കേരളസർവാകലാശാലയുടെ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ ആറാം സെമസ്റ്റർ റെഗുലർ ബി.ടെക് ഡിഗ്രി സെപ്റ്റംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ , കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന് ഡിസംബർ 1,2,3 തീയതികളിൽ നടത്താൻ തീരുമാനിച്ചു . പ്രസ്തുത കോളേജിൽ വച്ച് തന്നെയായിരിക്കും പരീക്ഷകൾ നടക്കുക . വിശദമായ ടൈംടേബിള്‍ വെബ്സൈറ്റിൽ ലഭ്യമാണ്.