പൊതുമരാമത്ത് വകുപ്പിൽ ആർക്കിടെക്ചറൽ അസിസ്റ്റൻറ് തസ്തികയിൽ പി എസ് സി നിയമനം നടത്തുന്നു . 55 ,200 രൂപയാണ് തുടക്കശമ്പളം. ഈ തസ്തികയിൽ ഒരൊഴിവാണുള്ളത് .താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ http://www.keralapsc.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.