തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ആർ.ജി.സി.ബിയിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.
ഒഴിവുകളുടെ എണ്ണം:7
യോഗ്യത:എം.ഡി
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rgcb.res.in