ഇന്ത്യൻ ഗണിത ശാസ്ത്ര ഒളിമ്പ്യാഡ് ക്വാളിഫയർ 2021 -2022
പരീക്ഷയ്ക്ക് പങ്കെടുക്കാൻ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള
വിദ്യാർഥികൾ 200 രൂപ ഫീസ് അടച്ചു രജിസ്റ്റർ ചെയ്യണംhttp://reg.ioqexam.in /
ലിങ്കിൽ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾ https://olympiads.hbcse.tifr.res.in/ ലിങ്കിൽ കിട്ടും