കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്നൊവേഷൻ സെൻറർ ഫോർ ഗ്രാഫൈനിൽ പ്രോജക്ട് അസോസിയേറ്റ്, പ്രിൻസിപ്പൽ പ്രോജക്ട് അസോസിയേറ്റ് , സയൻറിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.duk.ac.in