കോട്ടയത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ടെക്നോളജി വിദ്യാർത്ഥികൾക്കായി ഇൻറേൺഷിപ്പിന് അവസരമൊരുക്കുന്നു.
യു.ജി,പി.ജി വിദ്യാർത്ഥികൾക്കായിയാണ് ഇൻറേൺഷിപ്പിന് അവസരമൊരുക്കുന്നത്.
ഓൺലൈനായിയായിരിക്കും ഇൻറേൺഷിപ്പ് പ്രോഗ്രാം.
യോഗ്യത:കംപ്യൂട്ടർ സയൻസ്,ഐ.ടി,ഇലക്ട്രോണിക്സ് ആൻഡ് മാത്തമാറ്റിക്സ് യു.ജി(ബി.ടെക്,ബി.ഇ),പി.ജി(എം.ടെക്,എം.ഇ )
താത്പര്യമുള്ളവർ മെയ് 15നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.internship.iitkottyam.ac.in