തിരുവനന്തപുരം : ഇൻറ്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ ബി കോഴ്സിലേക്കുള്ള രണ്ടാം ഘട്ട അലോട്മെൻറ് നടപടികൾ ഇന്ന് തുടങ്ങി നവംബർ 4 ന് അവസാനിക്കും . ഒന്നാം ഘട്ടത്തിൽ അലോട്മെൻറ് ലഭിച്ച വിദ്യാർത്ഥികളും ലഭിക്കാത്ത വിദ്യാർത്ഥികളും രണ്ടാം ഘട്ട അലോട്മെൻ്റിൽ പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ ചെയ്യേണ്ടതാണ്.