ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സിൽ ലൈബ്രേറിയൻ, സീനിയർ ടെക്നിക്കൽ അസിസ്റ്റൻറ്,ജൂനിയർ അസിസ്റ്റൻറ്,ലൈബ്രറി അറ്റൻഡൻറ്, ലാബ് അസിസ്റ്റൻറ് എന്നീ ഒഴിവുകളുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.ihe.du.ac.in