എംഎൻപിഎം സെൻട്രൽ സ്കൂളിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്.
ഒഴിവുള്ള വിഷയം:ഫിസിക്കൽ എജ്യുക്കേഷൻ
യോഗ്യത:ബിപിഎഡ്,എംപിഎഡ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ mnpmschool@gmail എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 8086757690 എന്ന ഫോൺ നമ്പറിൽ വിളിക്കുക.