കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് നല്കുന്ന ഫുൾടൈം എംബിഎ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആർക്കെല്ലാം അപേക്ഷിക്കാം ?
ഡിഗ്രിക്ക് 50 ശതമാനം മാർക്ക് നേടിയവർക്കും,സീമാറ്റ് പരീക്ഷ എഴുതിയവർക്കും അല്ലെങ്കിൽ കെ.മാറ്റ്,ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവർ ജൂൺ 7ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 8547618290 എന്ന ഫോൺ നമ്പറിൽ വിളിക്കുക .