പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം.എസ്.സി നാനോസയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.എസ് .സി വിഭാഗത്തിലാണ് സീറ്റുകൾ ഒഴിവുള്ളത്.പ്രസ്തുത പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓഗസ്റ്റ് 10ന് രാവിലെ 10 മണിക്ക് കോ-ഓർഡിനേറ്ററുടെ മുമ്പാകെ ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9847421467 എന്ന ഫോൺ നമ്പറിൽ വിളിക്കുക.