ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന വേ ഡോട്ട്കോമിൽ സീനിയർ എച്ച്.ആർ.എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: ഹ്യുമൻ റിസോഴ്സ് മാനേജ്മെൻ്റിൽ ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@way.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.