എസ് എസ് എൽ സി,പ്ലസ്ടൂ പരീക്ഷയുടെ ചോദ്യപേപ്പർ ഘടന പുറത്തിറങ്ങിയതോടെ വിദ്യാർത്ഥികളും മാതാപിതാക്കളും ആശങ്കയിലായി. ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ 70 ശതമാനമാക്കിയതും നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ 30 ശതമാനമാക്കിയതുമാണ് ഈ ആശങ്കയ്ക്ക് കാരണം.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.