പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന വെല്ലിങ്ടൺ കൻ്റോൺമെൻ്റ് ബോർഡിൽ എൽ.ഡി.ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.wellington.cantt.gov.in