ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ഇൻഫോനെറ്റിൽ എ.ഐ .ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@global-infonet.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.