ന്യൂഡൽഹിയിലെ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ
ഒഴിവുള്ള തസ്തികകൾ:ലൈബ്രറി അസിസ്റ്റൻറ്,അണ്ടർ സെക്രട്ടറി,അസിസ്റ്റൻറ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.aiu.ac.in