മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന എം.ഇ.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഓപ്പറേഷൻ മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംബിഎ
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hrmanager@mesams.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 9072366300 എന്ന ഫോൺ നമ്പറിൽ വിളിക്കുക.