കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യുസേഴ്സ് കമ്പനി ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത :പ്ലസ്ടുവും എം.എസ്.ഓഫീസ് സർട്ടിഫിക്കേഷനും
പ്രായപരിധി :30 വയസ്സ്
ശമ്പളം :12 ,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.keralachicken.org.in