ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഐൻടെക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൽ കണ്ടൻറ് റൈറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr@eyentech.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 1.