ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കാളിന്ദി കോളേജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ലബോറട്ടറി അസിസ്റ്റൻറ്, ജൂനിയർ അസിസ്റ്റൻറ് , ലബോറട്ടറി അറ്റൻഡൻറ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.kalindicollege.in