കുട്ടികൾക്കായി രൂപകല്പന ചെയ്തിട്ടുള്ള “സഹിതം ” പദ്ധതിയുടെ മെൻററിങ് പോർട്ടൽ നാളെ ഉദ്ഘാടനം ചെയ്യും.നാളെ മൂന്നുമണിക്ക് മന്ത്രി വി .ശിവൻകുട്ടിയായിരിക്കും ഉദ്ഘാടനം നിർവഹിക്കുക .
ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായിയാണ് സഹിതം ” പദ്ധതി തയ്യാറാക്കിയിട്ടുള്ളത് .