കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി അവസരം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Hindustan Urvarak & Rasayan Limited ഇപ്പോള്‍ Junior Engineer Assistant, Engineer Assistant, Junior Lab Assistant, Lab Assistant, Quality Assistant & Store Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Junior Engineer Assistant, Engineer Assistant, Junior Lab Assistant, Lab Assistant, Quality Assistant & Store Assistant പോസ്റ്റുകളിലായി മൊത്തം 227 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.കേന്ദ്ര സര്‍ക്കാരിനു കീഴില്‍ HURL യില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick