കേരള ആരോഗ്യവകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. National Health Mission (NHM) ഇപ്പോള്‍ Mid Level Service Providers തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം Bsc, GNM യോഗ്യത ഉള്ളവര്‍ക്ക് Mid Level Service Providers പോസ്റ്റുകളിലേക്ക് മൊത്തം 1012 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ വിവിധ ജില്ലകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 6 മുതല്‍ 2023 മേയ് 16 വരെ അപേക്ഷിക്കാം.