കേരള സര്ക്കാര് സ്ഥാപനത്തില് ജോലി നേടാം – PSC പരീക്ഷ ഇല്ല – തപാല് വഴി അപേക്ഷിക്കാം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

കേരള സര്ക്കാ ര്‍ സ്ഥാപനത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാ വസരം. Kerala Veterinary and Animal Sciences University (KVASU) ഇപ്പോള് Feed Mill Instructor, Feed Mill Supervisor, Clerk cum Accountant, Lab Technical Assistant, Feed Mill Technician and Office Attendant cum Driver തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥിAകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ യോഗ്യത ഉള്ളവര്ക്ക് Feed Mill Instructor, Feed Mill Supervisor, Clerk cum Accountant, Lab Technical Assistant, Feed Mill Technician and Office Attendant cum Driver തസ്തികകളിലായി മൊത്തം 6 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥി കള്ക്ക്m തപാല്‍ വഴി അപേക്ഷിക്കാം. കേരളത്തില്‍ PSC പരീക്ഷ ഇല്ലാതെ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല് വഴി 2023 ഫെബ്രുവരി 14 മുതല്‍ 2023 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick