സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൂപ്പർവൈസറി ഡെവലപ്മെൻറ് സെൻറർ നല്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സിൻെറ ദൈർഖ്യം ?
ഒരു വർഷമാണ് കോഴ്സിൻെറ ദൈർഖ്യം
താത്പര്യമുള്ളവർ ജൂലൈ 2നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 04842556530 എന്ന ഫോൺ നമ്പറിൽ വിളിക്കുക.