തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജ് നല്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ ഏതെല്ലാം?
ഗാർമെൻറ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിങ്,ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ,കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്
താത്പര്യമുള്ളവർ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0471 2360611 എന്ന ഫോൺ നമ്പറിൽ വിളിക്കുക.