ഇരിങ്ങാലക്കുടയിൽ സ്ഥിതിചെയ്യുന്ന ഉണ്ണായിവാര്യർ സ്മാരക കലാനിലയം നല്കുന്ന ഡിപ്ലോമ,പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കോഴ്സുകൾ ഏതെല്ലാം?
കഥകളി വേഷം,കഥകളി സംഗീതം,ചെണ്ട,മദ്ദളം എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ,പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ.
താത്പര്യമുള്ളവർ മെയ് 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0480 2822031 എന്ന ഫോൺ നമ്പറിൽ വിളിക്കുക.