ക്ലാര്ക്ക് ഉള്പ്പെടെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോള് അപേക്ഷിക്കാം

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on whatsapp
WhatsApp
Share on telegram
Telegram
Share on email
Email

കേന്ദ്ര സര്ക്കാര് സ്ഥാപനമായ AIIMS ല് ജോലി നേടാന് ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. All India Institute of Medical Sciences (AIIMS), Guwahati ഇപ്പോള് LDC/ DEO/Junior Administrative Assistant, Lab Attendant and others തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്ഥികളില് നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല് യോഗ്യത ഉള്ളവര്ക്ക് LDC/ DEO/Junior Administrative Assistant, Lab Attendant and others തസ്തികകളിലായി മൊത്തം 73 ഒഴിവുകളിലേക്ക് ഉദ്യോഗാര്ത്ഥികള്ക്ക് ഓണ്ലൈന് ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില് കേന്ദ്ര സര്ക്കാര് സ്ഥാപനത്തില് ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്ലൈന് ആയി 2023 മാര്ച്ച് 8 മുതല് 2023 മാര്ച്ച് 21 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്ത്ഥികള് അവസാന തിയതിക്ക് നില്ക്കാതെ ഇപ്പോള് തന്നെ അപേക്ഷിക്കുക.

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on pinterest
Pinterest
Share on pocket
Pocket
Share on whatsapp
WhatsApp

Never miss any important news. Subscribe to our newsletter.

Leave a comment

Your email address will not be published. Required fields are marked *

Recent News

Editor's Pick