കുടുംബാരോഗ്യക്ഷേമ സൊസൈറ്റിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാന്തര ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.arogyakeralam.gov.in