ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗുഡബിറ്റ്സ് ടെക്കിൽ യു.ഐ.ഡിസൈനർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയമുണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ career@goodbits.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20.