ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ജെൻറോബോട്ടിക് ഇന്നവേഷൻസിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഗ്രാഫിക് ഡിസൈനിങ്ങിൽ മുൻ പരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 23നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.genrobotics.org