ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ജെൻറോബോട്ടിക് ഇന്നവേഷൻസിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: ഒരു വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ career@genrobotics.org എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 14.