കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിൻെറ നിയന്ത്രണത്തിലുള്ള ഗ്രീൻ സ്കിൽ – ഡെവലപ്മെൻറ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത് . താത്പര്യമുള്ള വിദ്യാർഥികൾ ജനുവരി 20നകം http://www.gsdp-envis.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.kerenvis.nic.in