കോളജ് വിദ്യഭ്യാസ വകുപ്പിൽ അസി.പ്രഫസർ സംസ്കൃതം (സാഹിത്യ),മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് -2 തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും .ഇൻറർവ്യൂ നടത്തിയതിനുശേഷമായിരിക്കും റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.