ഹിമാചൽ പ്രദേശിലെ ജില്ലാ ജുഡീഷ്യറിയിൽ വിവിധ തസ്തികകളിൽ ഒഴിവുകളുണ്ട്.
ഒഴിവുള്ള തസ്തികകൾ:ക്ലാർക്ക്,ജൂനിയർ ഓഫീസ് അസിസ്റ്റൻറ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.hphcrecruitment.in