ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ ഒആർസി പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഒരു വർഷത്തെ കരാർ ഒഴിവാണ് .
വിദ്യഭ്യാസയോഗ്യത :എംഎസ്ഡബ്ലു/ബിഎഡ്/ബിരുദം
പ്രായപരിധി :40 വയസ്സ്
ശമ്പളം:22,290
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0477-2241644 എന്ന ഫോൺ നമ്പറിൽ വിളിക്കേണ്ടതാണ്.