സെക്യൂരിറ്റി പ്രിൻറിങ് ആൻഡ് മിൻറിങ് കോർപറേഷനു കീഴിൽ പ്രവർത്തിക്കുന്ന മധ്യപ്രദേശ് ബാങ്ക് നോട്ട് പ്രസ്സിൽ ജൂനിയർ ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.
വിദ്യാഭ്യാസ യോഗ്യത :ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ ഐടിഐ
ശമ്പളം :18,780 -67,390
പ്രായപരിധി : 25 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.bnpdewas.spmcil.com