കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിൽ ഡിഫൻസ് സയൻറിഫിക് ഇൻഫർമേഷൻ ആൻഡ് ഡോക്കുമെനറേഷൻ സെൻററിൽ ജൂനിയർ റിസർച് ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.drdo.gov.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.