ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ജെൻറോബോട്ടിക്സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ അസോസിയേറ്റ് ആൻഡ്രോയിഡ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@genrobotics.org എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27.