കേരള സർവകലാശാലയുടെ സെൻട്രൽ ലോബോറട്ടറി ഫോർ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫെസലൈറ്റേഷനിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട് . താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:http://www.recruit.keralauniversity.ac.in