ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന സെക്കോയ ഇന്ത്യ ലിമിറ്റഡിൽ ഫുൾസ്റ്റോക് ടെക്നിക്കൽ ലീഡിനെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30നകം hr@sequoiaat.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്. 10 മുതൽ 15 വർഷം വരെ പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.