2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡിപ്ലോമ ഇൻ എജ്യുക്കേഷൻ കോഴ്സിൻെറ സപ്ലിമെൻററി പരീക്ഷയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി http://www.keralapareekshabhavan.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.