ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (പ്രൊഡക്ഷൻ ) തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവ്: 1
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 2നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in