ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന എംപ്രസ് ഇൻഫോടെക്കിൽ ഡോട്ട്നെറ്റ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത: 1 വർഷത്തെ പ്രവർത്തിപരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15നകം അപേക്ഷ അയയ്ക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.empressinfotech.com