ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ബി.എസ്.ടി സോഫ്റ്റ് വെയർ പ്രൈവറ്റ് ലിമിറ്റഡിൽ ഡോട്ട് നെറ്റ് ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബി.ടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ info@bstsoftwarelabs.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 27.