തിങ്പാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ സോഫ്റ്റ് വേർ എൻജിനീയർ (ട്രെയിനി) തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബി.ടെക്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ athira.raj@thinkpalm.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 12.