തീരസംരക്ഷണ സേനയിൽ ഒഴിവുകൾ ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാർഡ് എന്നീ തസ്തികളിലെ ഒഴിവുകളിലേക്ക്
അപേക്ഷ ക്ഷണിക്കുന്നു.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ
http://www.joincoastguard.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.