ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സ്കൂൾതല മത്സരം ജനുവരി 12 ന് നടക്കും. സ്കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഉപജില്ലാ മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 1000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 750 രൂപയും , സർട്ടിഫിക്കറ്റുമാണ് ലഭിക്കുക.