ദേശീയ ആരോഗ്യദൗത്യത്തിൽ സ്റ്റേറ്റ് ലെപ്രസി കൺസൽട്ടൻറ്, വെറ്റിനറി കൺസൽട്ടൻറ്, ടെക്നിക്കൽ ഓഫീസർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.arogyakeralam.gov.in