നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) നടത്തുന്ന മെയിൻസ് പരീക്ഷ നവംബർ 16 മുതൽ നടത്താൻ തീരുമാനിച്ചു. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയവർക്ക് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് നബാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.മെയിൻസ് പരീക്ഷയിൽ യോഗ്യത നേടുന്നവരെ തുടർന്നുള്ള അഭിമുഖത്തിനായി തിരഞ്ഞെടുക്കും.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക : https://nabard.org/